ഈ ദീപാവലി ആത്മനിർഭർ ഭാരതത്തിനൊപ്പം ആഘോഷിക്കാം; തദ്ദേശീയ ഉത്പന്നങ്ങൾ വാങ്ങി ‘നമോ’ ആപ്പിൽ സെൽഫികൾ പോസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾ രാജ്യമെങ്ങും അലയടിക്കുമ്പോൾ ആത്മനിർഭർ ഭാരതത്തിനോടൊപ്പം ചേരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശം. തദ്ദേശീയമായി നിർമ്മിച്ചടുത്ത ഉത്പന്നങ്ങൾ വാങ്ങി അതിനൊപ്പമോ അല്ലെങ്കിൽ അവ നിർമ്മിച്ച വ്യക്തിയ്ക്കൊപ്പമോ ...


