ആർച്ചറിയിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു; ക്വാർട്ടറിൽ ദീപികാ കുമാരി പുറത്ത്
പാരിസ് ഒളിമ്പിക്‌സ് ആർച്ചറിയിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചു. വ്യക്തിഗത ഇനത്തിൽ ക്വാർട്ടറിന് യോഗ്യത നേടിയ ദീപികാ കുമാരി പുറത്തായി. ദക്ഷിണകൊറിയയുടെ നാം സു ഹ്യോനോട് 4-6ന് ...