കുരങ്ങെന്ന് വിളിച്ചവർക്കും മാറ്റിനിർത്തിയർക്കുമുള്ള മറുപടി; പാരാലിമ്പിക്‌സിൽ വെങ്കല നേട്ടവുമായി ദീപ്തി ജീവൻജിയെന്ന ചീറ്റപുലി
പരിഹസിച്ച് മാറ്റിനിർത്തിയവർക്കും ചവിട്ടിമെതിച്ചവർക്കും ഇനി അവളൊരു മാതൃകയാണ്. ദീപ്തി ജീവൻജിയെന്ന ആന്ധ്രാപ്രദേശുകാരി പാരിസ് പാരാലിമ്പിക്സ് വേദിയിൽ ചരിത്രം കുറിച്ചു. വനിതകളുടെ 400 മീറ്റർ ടി20 വിഭാഗത്തിൽ വെങ്കല ...

