സംഗീത് ചടങ്ങിൽ അതിഥികൾക്ക് മുൻപിൽ അംബാനി കുടുംബത്തിന്റെ നൃത്തം; വൈറൽ ചുവടുകളുമായി മുകേഷ് അംബാനിയും നിതയും; കയ്യടി നേടി രാധികയും
മുംബൈ വേൾഡ് സെന്ററിൽ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ഇന്നലെ നടന്ന സംഗീത് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഗീത് ചടങ്ങിൽ ...

