വിദ്യാർത്ഥിനിക്ക് അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചു; കോഴിക്കോട് മെഡിക്കൽ കോളേജ് അദ്ധ്യാപകന് സസ്‌പെൻഷൻ
കോഴിക്കോട്: മെഡിക്കൽ വിദ്യാർത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അപകീർത്തികരമായ സന്ദേശമയച്ചെന്ന പരാതിയിൽ അദ്ധ്യാപകന് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം പ്രൊഫസറെയാണ് അന്വേഷണ വിധേയമായി മെഡിക്കൽ ബോർഡ് സസ്‌പെൻഡ് ...