ആളുകളെ പറ്റിച്ച് ജീവിക്കുന്നു… പൂനം പാണ്ഡെയ്ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്; അറസ്റ്റ് ചെയ്യണമെന്നും ആവശ്യം
മുംബൈ: വ്യാജമരണ വാർത്ത നൽകി കബളിപ്പിച്ച നടി പൂനം പാണ്ഡെയ്ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി റിപ്പോർട്ട്. ഫൈസാൻ അൻസാരി എന്ന വ്യക്തിയാണ് കേസ് ...

