DEFENCE COMPANY - Janam TV
Saturday, July 12 2025

DEFENCE COMPANY

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: പ്രതിരോധ ഓഹരികളില്‍ വീണ്ടും മുന്നേറ്റം; ദീര്‍ഘകാല നിക്ഷേപം ശുപാര്‍ശ ചെയ്ത് വിദഗ്ധര്‍

മുംബൈ: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രതിരോധ ഓഹരികളില്‍ കുതിപ്പ്. പ്രതിരോധ ഓഹരികള്‍ ഉള്‍ക്കൊള്ളുന്ന നിഫ്റ്റി ഇന്ത്യ ഡിഫന്‍സ് സൂചിക 1.6% ത്തിലധികം ഉയര്‍ന്ന് 9,000 പോയന്റ് ...

ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖലയില്‍ ബിഇഎല്‍ ടാറ്റ ഇലക്ട്രോണിക്‌സ് കൂട്ടുകെട്ട്; നവരത്‌ന കമ്പനിക്കായി ഘടകങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റ

മുംബൈ: ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യയുടെ സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബിഇഎല്‍) ടാറ്റ ഇലക്ട്രോണിക്‌സും സഹകരിച്ചു പ്രവര്‍ത്തിക്കും. പൊതുമേഖലാ കമ്പനിയായ ബിഇഎല്ലും ടാറ്റ ഗ്രൂപ്പിന്റെ ...

മൂന്ന് പ്രതിരോധ കമ്പനികള്‍ കൂടി മിനിരത്‌ന പദവിയിലേക്ക്; തിളങ്ങുന്ന വളര്‍ച്ചാ നേട്ടവുമായി എംഐഎലും എവിഎന്‍എലും ഐഒഎലും

ന്യൂഡെല്‍ഹി: പ്രതിരോധ മേഖലയിലെ മൂന്ന് പൊതുമേഖലാ കമ്പനികള്‍ക്ക് കൂടി  'മിനിരത്‌ന' പദവി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ് (എംഐഎല്‍), ആര്‍മേര്‍ഡ് വെഹിക്കിള്‍സ് നിഗം ...

വിപണിയില്‍ ‘ഓപ്പറേഷന്‍ ഡിഫന്‍സ് സ്റ്റോക്ക്’; പ്രതിരോധ ഓഹരികളില്‍ കുതിപ്പ് തുടരുന്നു; കരുത്തോടെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്

മുംബൈ: രാജ്യത്തെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രതിരോധ മേഖലാ ഓഹരികളില്‍ വന്‍ കുതിപ്പ് തുടരുന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് & എഞ്ചിനീയേഴ്സ് ...

പ്രതിരോധ മേഖലയിലെ കൊമ്പന്‍; പാരസ് ഡിഫന്‍സിന്റെ ലക്ഷ്യവില അറിയാം, ഐപിഒയ്‌ക്ക് ശേഷം കമ്പനി മുന്നേറിയത് 660%

മുംബൈ: പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറി വരികയാണ്. ആയുധങ്ങളും വെടിക്കോപ്പുകളും മുതല്‍ യുദ്ധവിമാനങ്ങള്‍ വരെ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ് ...