Defence Exports - Janam TV
Saturday, July 12 2025

Defence Exports

ഇത് പുതിയ ഇന്ത്യ; പ്രതിരോധ കയറ്റുമതി 23,622 കോടി കടന്നു; റെക്കോർഡ് നേട്ടം; അഭിനന്ദിച്ച് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി ഉയർന്നുവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മുൻപത്തെ ...

ബ്രഹ്മോസ് വേണം; 700 മില്യൺ ഡോളറിന്റെ കരാറുമായി വിയറ്റ്നാം; പ്രതിരോധ കയറ്റുമതിയിൽ ഭാരതത്തിന്റെ മുഖമുദ്രയായി ഈ മിസൈൽ

ഇന്തോ-പസഫിക് മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ-സാമ്പത്തിക-നയതന്ത്ര വികാസങ്ങളിൽ ദ്രുതഗതിയിലുള്ള ചലനങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഇന്ത്യയുടെ വളർച്ച ആണയിട്ട് സൂചിപ്പിക്കുകയാണ് ബ്രഹ്മോസ് മിസൈൽ. കൃത്യതയുടെയും പങ്കാളിത്തത്തിൻ്റെയും പ്രതീകമായി ഉയർന്നുവരുന്നതിൽ ...

ഇന്ത്യ ലോകത്തിന്റെ ഡ്രോൺ ഹബ്ബായി മാറും; 2029 ഓടെ 50,000 കോടിയുടെ പ്രതിരോധ കയറ്റുമതിയാണ് ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി: ലോകത്തിന്റെ ഡ്രോൺ ഹബ്ബായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കും ആത്മനിർഭർ ഭാരതിന്റെ ഭാഗമായുള്ള മേക്ക് ഇൻ ഇന്ത്യ ...