കുതിച്ചുയർന്ന് പ്രതിരോധ ഉത്പാദന മേഖല; 29,810 കോടി രൂപയുടെ റെക്കോർഡ് വരുമാനം സ്വന്തമാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്
ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് വരുമാനം സ്വന്തമാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്. 2023-24 സാമ്പത്തിക വർഷം 29,810 കോടി രൂപയാണ് പ്രതിരോധ ഉത്പാദന മേഖലയിൽ പ്രവർത്തിക്കുന്ന ...

