കുതിച്ചു കയറി പ്രതിരോധ നിർമാണ മേഖല; 16.8 ശതമാനത്തിന്റെ വളർച്ച, കയറ്റുമതിയിൽ 32.5 ശതമാനത്തിന്റെ കുതിപ്പ്; പുത്തൻ ഉയരങ്ങൾ കീഴടക്കി ഭാരതം
ന്യൂഡൽഹി: അഭൂതപൂർവമായ വളർച്ച കൈവരിച്ച് പ്രതിരോധ നിർമാണ മേഖല. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 16.8 ശതമാനത്തിന്റെ വളർച്ചയാണ് പ്രതിരോധ മേഖല കൈവരിച്ചതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ...