24 മണിക്കൂറിനിടെ അതിർത്തി മേഖലയിൽ കണ്ടെത്തിയത് 66 യുദ്ധ വിമാനങ്ങൾ; തായ്‌വാന് ചുറ്റും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി ചൈന
തായ്‌പേയ്: കഴിഞ്ഞ 24 മണിക്കൂറിനിടെ തായ്‌വാന് ചുറ്റും 66 ചൈനീസ് യുദ്ധ വിമാനങ്ങൾ കണ്ടതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ഈ വർഷം ഇതാദ്യമായാണ് ഇത്രയധികം ചൈനീസ് വിമാനങ്ങളുടെ ...