“ഓപ്പറേഷൻ സിന്ദൂർ; 25 മിനിട്ടിൽ 9 ലക്ഷ്യങ്ങൾ; 80 ഭീകരർ കൊല്ലപ്പെട്ടു; അതിർത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നൽകി”; സൈന്യം പത്രസമ്മേളനത്തിൽ
ന്യൂഡല്‍ഹി: അതിർത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ച് സൈന്യം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രസമ്മേളനത്തിനിടെ ഇന്ത്യ ...