ഇസ്രയേലിൽ ഹൂതി ഭീകരരുടെ മിസൈൽ ആക്രമണം; ശക്തമായി തിരിച്ചടിച്ച് ഐഡിഎഫ്
ടെൽഅവീവ്: ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തി യെമൻ പ്രതിരോധസേന. ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായാണ് വിവരം. പല പ്രദേശങ്ങളിലും തുടർച്ചയായി സൈറൻ മുഴങ്ങയതിനെ തുടർന്ന് ജനങ്ങളോട് സുരക്ഷിത ...

