പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി
ന്യൂഡല്‍ഹി: യുദ്ധഭൂമിയില്‍ കുറഞ്ഞ ചെലവിലുള്ള ഡ്രോണുകള്‍ പോലും കോടിക്കണക്കിന് രൂപ വിലവരുന്ന ടാങ്കുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും തകര്‍ക്കാന്‍ കഴിയുമെന്ന് ഉക്രെയ്നിലെയും പശ്ചിമേഷ്യയിലെയും സമീപകാല യുദ്ധങ്ങള്‍ തെളിയിച്ച സാഹചര്യത്തില്‍, ...

