ആറന്മുളയിലെ യുവാവിന്റെ മുങ്ങി മരണം; ദുരൂഹത ആരോപിച്ച് കുടുംബം
പത്തനംതിട്ട: ആറന്മുളയിലെ 23-കാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മകന്റേത് മുങ്ങി മരണമല്ലെന്നും ആരോ ഉപദ്രവിക്കാൻ ശ്രമിച്ചതാകാമെന്നും മരണപ്പെട്ട സംഗീത് സജിയുടെ കുടുംബം ആരോപിച്ചു. സുഹൃത്തിനൊപ്പമാണ് മകൻ ...


