മോശം കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 350 -ലധികം വിമാനങ്ങൾ വൈകി, പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം
ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 350 -ലധികം വിമാനങ്ങൾ വൈകി. പൊടിക്കാറ്റിനെ തുടർന്നാണ് സർവീസുകൾ വൈകിയത്. വിമാനങ്ങൾ വൈകിയതോടെ മണിക്കൂറുകളോളമാണ് യാത്രക്കാർ വിമാനത്താവളത്തിൽ ...