രാജ്യതലസ്ഥാനത്ത് കനത്തമഴ; നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, 90 വിമാനങ്ങൾ വൈകി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അതിശക്തമായ മഴ. ഡൽഹിയിലും നോയിഡയിലും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ...






