എന്നെ ക്ഷണിച്ചത് കേന്ദ്രം, അതിൽ അഭിമാനം; രാജ്യത്തിനായി നിൽക്കും; കോൺഗ്രസിനെ തള്ളി ശശി തരൂർ
വിദേശ പര്യടത്തിനുള്ള സർവകക്ഷി സംഘത്തിലേക്ക് തന്നെ ക്ഷണിച്ചത് കേന്ദ്രസർക്കാരാണെന്നും അതിൽ അഭിമാനമുണ്ടെന്നും കോൺഗ്രസ് നേതാവ് ശശിതരൂർ. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളു. രാജ്യത്തിനൊപ്പം നിൽക്കുമെന്നും കോൺഗ്രസ് നിലപാട് തള്ളി തരൂർ ...