ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹൈ അലര്‍ട്ട്; ഖാലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ്, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷ
ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും സുരക്ഷാ സംവിധാനങ്ങള്‍ അതീവ ജാഗ്രതയില്‍. അടുത്ത ദിവസങ്ങളില്‍ ഖാലിസ്ഥാന്‍ അനുകൂല ഭീകരസംഘടനകളില്‍ നിന്ന് ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലും ...

