തോൽവിയുടെ ക്ഷീണം മാറിയില്ല, പഞ്ചാബിൽ ധ്യാനമിരിക്കാൻ കെജ്‌രിവാൾ; പൊതുപണം ധൂർത്തടിക്കാനുള്ള ഒളിച്ചോട്ടമെന്ന് ബിജെപി
ന്യൂഡൽഹി: ഡൽഹിയിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പഞ്ചാബിൽ 10 ദിവസത്തെ വിപാസന ധ്യാനത്തിൽ പങ്കെടുക്കാൻ ആംആദ്മി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ഇതുമുതൽ 15 വരെ ഹോഷിയാർപൂരിലെ ഒരു ...