ഡൽഹി സ്ഫോടനം: കേരളത്തിലും പ്രധാന കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാൻ നിർദേശം
തിരുവനന്തപുരം : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കേരളത്തിലും പ്രധാന കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാൻ നിർദേശം. ജില്ലാ എസ് പി മാർ നേരിട്ട് പരിശോധന ഉറപ്പാക്കണം. തിരക്കുള്ള ...




