ഡൽഹി ഭീകരാക്രമണത്തിലെ ചാവേർ ഉമറിന്റെ വീട് സുരക്ഷാസേന തകർത്തു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്തിയ ചാവേർ ഉമർ നബിയുടെ വീട് തകർത്ത് സുരക്ഷാസേന. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് പുൽവാമയിലെ വീട് സുരക്ഷാസേന തകർത്തത്. ഡൽഹി ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനും ...

