ഡൽഹി ഐഐഎസ് കോച്ചിംഗ് സെൻ്ററിലെ അപകടം; മരണത്തിന് കീഴടങ്ങിയ മലയാളി ഉൾപ്പടെയുള്ള മൂന്ന് പേരുടെ ആശ്രിതർക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് സിഇഒ
ന്യൂഡൽഹി: ഡൽഹിയിലെ കോച്ചിംഗ് സെന്ററിലെ ബേസ്മെന്റിൽ വെള്ളം കയറി മുങ്ങി മരിച്ച മലയാളി ഉൾപ്പടെയുള്ളവരുടെ കുടുംബങ്ങൾക്ക് റാവു ഐഎഎസ് കോച്ചിംഗ് സെന്റർ 50 ലക്ഷം രൂപ വീതം ...

