പാക് അതിർത്തി വഴി ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ കൈമാറും, ഐഎസ്ഐയുമായി ബന്ധമുള്ള 4 പേർ അറസ്റ്റിൽ
ന്യൂഡൽഹി: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ പിന്തുണയോടെ ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഡൽഹി ക്രൈംബ്രാഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ...

