വിറങ്ങലിച്ച് ഉത്തരേന്ത്യ; അതിശൈത്യവും മൂടൽമഞ്ഞും; ഒച്ചിഴയുന്ന വേഗത്തിൽ നീങ്ങി വാഹനങ്ങൾ
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം ശക്തമാകുന്നു. ഡൽഹിയിൽ വായുമലിനീകരണത്തിനൊപ്പം മൂടൽമഞ്ഞും രൂക്ഷമായതിനാൽ ഗതാഗതത്തെ അടിമുടി ബാധിച്ചിരിക്കുകയാണ്. രാജ്യതലസ്ഥാനം കൂടാതെ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും പുകമഞ്ഞുള്ളതിനാൽ ഒച്ചിഴയുന്ന വേഗത്തിലാണ് വാഹനങ്ങൾക്ക് ...

