ഡല്‍ഹിയില്‍ കനത്ത മഴ:യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു;അന്താരാഷ്‌ട്ര സര്‍വീസുകള്‍ അടക്കം മുന്നൂറോളം വിമാന സര്‍വീസുകള്‍ വൈകി, പ്രളയ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് പ്രളയ മുന്നറിയിപ്പ്. ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ...


