ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ കെട്ടുകണക്കിന് പണം; കണ്ടെത്തിയത് തീയണയ്‌ക്കാനെത്തിയ ഫയർഫോഴ്‌സ്; നടപടിയുമായി സുപ്രീം കോടതി
ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത വൻതുക കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി സുപ്രീം കോടതി കൊളീജിയം. യശ്വന്ത് വർമ്മയെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് ...

