‘അടുത്ത 30 വര്‍ഷം നിര്‍ണായകം’; വികസിത ഭാരതത്തിന്റെ ദിശ നിശ്ചയിക്കുക യുവതലമുറ: ഐ.ഐ.ടി. വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അടുത്ത മൂന്ന് മുതല്‍ നാല് പതിറ്റാണ്ട് വരെയുള്ള കാലയളവില്‍ വിദ്യാര്‍ഥികള്‍ എടുക്കുന്ന തീരുമാനങ്ങളാകും വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ ദിശ നിര്‍ണയിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

