റെക്കോർഡ് നേട്ടവുമായി ഡൽഹി മെട്രോ ; പുതുവത്സര ദിനത്തിൽ യാത്ര ചെയ്തത് 67 ലക്ഷത്തിലേറെ പേർ
ന്യൂഡൽഹി : പുതുവത്സര ദിനത്തിൽ ഡൽഹി മെട്രോയിൽ യാത്ര ചെയ്തത് 67 ലക്ഷത്തിലധികം പേർ . 6 വർഷത്തിനുള്ളിൽ ഇതാദ്യമായാണ് യാത്രക്കാരുടെ എണ്ണം ഇത്രയേറെ വർദ്ധിക്കുന്നതെന്ന് ഡൽഹി ...



