Delhi National Security Alert - Janam TV

Delhi National Security Alert

സുരക്ഷാ കാരണങ്ങളാൽ ഡൽഹിയിൽ മെട്രോ നിയന്ത്രണം; ആറ് പ്രധാന സ്റ്റേഷനുകൾ അടച്ചു, രാവിലെ 6 മുതൽ വൈകിട്ട് 4 വരെ യാത്രക്കാർക്ക് പ്രവേശനമില്ല

ന്യൂഡൽഹി: ദേശീയ സുരക്ഷ മുൻനിർത്തി ഡൽഹിയിലെ ആറ് പ്രധാന മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് നാലു വരെയാണ് സ്റ്റേഷനുകൾ അടച്ചിടുന്നത്. ...