Delhi News E-Auto Battery Explosion - Janam TV

Delhi News E-Auto Battery Explosion

ഡൽഹിയിൽ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ നാലുനില റെസിഡൻഷ്യൽ കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ബാറ്ററി അതിശക്തമായി പൊട്ടിത്തെറിച്ച് വൻ ദുരന്തം. അപകടത്തിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ഉൾപ്പെടെ ...