Delhi Police Media Guidelines - Janam TV

Delhi Police Media Guidelines

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

ന്യൂഡൽഹി: തലസ്ഥാനത്ത് നടക്കുന്ന സമരങ്ങളും പ്രതിഷേധങ്ങളും റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഡൽഹി പോലീസ്. റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെതോ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB), ഡൽഹി ...