ഡല്‍ഹി പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ അമ്പയര്‍ക്ക് പരിക്ക്; ഐസിയുവില്‍
ന്യൂഡല്‍ഹി: ഡല്‍ഹി പ്രീമിയര്‍ ലീഗ് മത്സരത്തില്‍ അമ്പയര്‍ക്ക് പരിക്ക്. മത്സരത്തിനിടെ അമ്പയര്‍ ധര്‍മേഷ് ഭാര്‍ദ്വാജിനാണ് പന്ത് മുഖത്തടിച്ച് പരിക്ക് സംഭവിക്കുന്നത്. ന്യൂഡല്‍ഹി ടൈഗേഴ്സിന്റെ ഇന്നിങ്സിലെ 18-ാം ഓവറിലായിരുന്നു ...

