9-ാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ചു ; അന്വേഷണത്തിന് ഉത്തരവിട്ടു
ബെംഗളൂരു: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ശുചിമുറിയിൽ പ്രസവിച്ചു. കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. പെൺകുട്ടിയുടെയും നവജാതശിശുവിന്റെയും ആരാേഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ഷഹാപൂർ സർക്കാർ ...

