വാക്സിൻ എടുത്തിട്ടും കൊറോണ; കാരണം ഡെൽറ്റ വകഭേദമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: കൊറോണക്കെതിരായ പ്രതിരോധ കുത്തിവയ്പ്പിനുശേഷവും പലരിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്താൻ കാരണം ഡെൽറ്റ വകഭേദമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ഇത്തരം കേസുകളുടെ ജീനോം സീക്വൻസിങ്ങിൽ ഡെൽറ്റ വേരിയന്റിന്റെ ...



