യുഎസിൽ വെടിവയ്പ് ; ജനപ്രതിനിധികളായ ദമ്പതികൾ കൊല്ലപ്പെട്ടു, അക്രമി എത്തിയത് പൊലീസ് വേഷത്തിൽ
വാഷിംഗ്ടൺ: യുഎസിൽ നടന്ന വെടിവയ്പ്പിൽ ജനപ്രതിനിധികളായ ഭാര്യയും ഭർത്താവും കൊല്ലപ്പെട്ടു. പൊലീസ് വേഷത്തിലെത്തിയാണ് അക്രമികൾ വെടിയുതിർത്തത്. ഇന്നലെ രാത്രിയാണ് സംഭവം. 57-കാരനായ വാൻസ് ലൂഥർ ബോൽട്ടറാണ് പ്രതിയെന്ന് ...

