ആശകളുടെ സമരം പൊളിക്കാൻ സർക്കാർ നീക്കം; അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: ശമ്പള വർദ്ധനവും വിരമിക്കൽ ആനുകൂല്യവും ഉൾപ്പടെയുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ പണിമുടക്കുന്ന ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം. 15ദിവസമായി തുടരുന്ന സമരത്തിന് പിന്തുണയേറിയതോടെയാണ് ...

