ഡെങ്കിപ്പനി ബാധിച്ച് വിദേശ ടൂറിസ്റ്റ് മരിച്ചു; കൊച്ചിയിൽ എത്തിയത് പത്ത് ദിവസം മുമ്പ്
കൊച്ചി: കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശ ടൂറിസ്റ്റ് മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോളവെൻകോയാണ് ആണ് മരിച്ചത്. 75 വയസായിരുന്നു. ഫോർട്ട് കൊച്ചി കുന്നുംപുറത്തെ ഹോം സ്റ്റേയിൽ മരിച്ച ...



