ഗർഭിണികൾക്ക് ഉണ്ടാകുന്ന മോണരോഗം കുഞ്ഞിന്റെ ജീവന് ആപത്ത്; പല്ലുകളുടെ ആരോഗ്യത്തിന് അധികശ്രദ്ധ കൊടുക്കാം…
ഗർഭകാലത്ത് സ്ത്രീകൾക്ക് പലവിധ ശാരീരിക അസ്വസ്ഥതകളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. സ്ത്രീകൾ ഏറ്റവുമധികം മാനസിക സംഘർഷങ്ങൾ നേരിടുന്നൊരു സമയം കൂടിയാണ് ഗർഭകാലവും പ്രസവത്തിന് ശേഷമുള്ള ദിവസങ്ങളും. ഈ ...

