ഡോക്ടറെ കടിച്ച് പരിക്കേൽപിച്ച തെരുവുനായ നിരീക്ഷണത്തിൽ നിന്ന് ചാടിപ്പോയി; അപ്രതീക്ഷിതമായത് പേവിഷബാധയുണ്ടോയെന്ന് അറിയാനായി പാർപ്പിച്ച നായ
തൃശൂർ: മാളയിൽ ഡോക്ടറെ ആക്രമിച്ച തെരുവ് നായയെ നിരീക്ഷണത്തിലിരിക്കവേ കാണാതായി. പേ വിഷബാധയുണ്ടോയെന്നറിയാൻ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന നായയാണ് കൂട്ടിൽ നിന്ന് പുറത്തുചാടിയത്. ഡോക്ടറെ ആക്രമിച്ച നായ്ക്കളെ മാള ...