കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുത്!! തേപ്പ് ഓവറായാൽ തേയും; ഈ ഭക്ഷണങ്ങൾ കഴിച്ചയുടനെ പല്ലു തേയ്‌ക്കരുത്
വായയുടെ ശുചിത്വം നിലനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് പല്ലുതേപ്പ്. രണ്ടുനേരം പല്ലുതേയ്ക്കുന്നത് നല്ലതാണെന്ന് ദന്തരോഗ വിദഗ്ധർ പറയാറുമുണ്ട്. എന്നാൽ പല്ലുതേപ്പ് അമിതമായാലും പണിയാകും. കൂടുതലായി പല്ലുതേയ്ക്കുകയോ തെറ്റായ ...