ഗെയിം കളിക്കാൻ ഫോൺ നൽകിയില്ല, അമ്മയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് 14-കാരൻ
കോഴിക്കോട്: ഗെയിം കളിക്കാൻ ഫോൺ നൽകാത്തതിന് അമ്മയെ കുത്തിക്കാെലപ്പെടുത്താൻ ശ്രമിച്ച് 14-കാരൻ. പയ്യോളി, തിക്കോടി കാരക്കോട് ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉറങ്ങി കിടന്ന മാതാവിനെയാണ് 14-കാരൻ അക്രമിച്ചത്. ...

