അനുഗ്രഹം തേടി…!ദിയോരി മാതാ ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പൂജകൾ നടത്തി മഹേന്ദ്ര സിംഗ് ധോണി
റാഞ്ചിയിലെ ദിയോരി മാതാ ക്ഷേത്രം സന്ദർശിച്ച് പൂജകൾ നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായാണ് താരം ...