കുടുംബത്തോടൊപ്പം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ദീപാവലി ആഘോഷം; വൈറലായി ചിത്രങ്ങൾ
ലോകകപ്പിൽ ഇന്ത്യൻ ടീം വിജയ കുതിപ്പ് തുടരുമ്പോൾ താരങ്ങളുടെ ദീപാവലി ആഘോഷവും ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഇന്ന് നെതർലൻഡിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ലഭിച്ച അവസരത്തിലായിരുന്നു ...

