സെഞ്ച്വറിയുടെ പടിവാതിലിൽ സച്ചിൻ വീണു; ലീഡിനായി വീറോടെ പൊരുതി കേരളം
രഞ്ജിട്രോഫി ഫൈനലിൽ ലീഡിനായി പൊരുതുന്ന കേരളത്തിന് ഏഴാം വിക്കറ്റ് നഷ്ടമായി. നങ്കൂരമിട്ട് കളിച്ചിരുന്ന നായകൻ സച്ചിൻ ബേബിയാണ് പുറത്തായത്. 2 റൺസ് അകലെയാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. ...

