ഇന്ത്യയിൽ തട്ടിപ്പ് , വിദേശത്ത് സുഖവാസം ഇനി നടപ്പില്ല; 2,300 കോടിയുടെ വാതുവെപ്പ് കേസിലെ പ്രതിയെ രാജ്യത്ത് എത്തിച്ചു; ഈ വർഷം ഇതുവരെ 25 കുറ്റവാളികൾ; നടപടി ശക്തമാക്കി കേന്ദ്രം
അഹമ്മദാബാദ്: 2300 കോടിയുടെ വാതുവെപ്പ് തട്ടിപ്പ് കേസിലെ പ്രതിയെ യുഎഇയിൽ നിന്നും ഇന്ത്യയിൽ എത്തിച്ചു. ഗുജറാത്ത് സ്വദേശി ഹർഷിദ് ബാബുലാൽ ജെയ്നിനെയാണ് ഇന്ത്യയിൽ എത്തിച്ചത്. അഹമ്മദബാദ് വിമാനത്താവളത്തിൽ ...




