വിശാഖപട്ടണത്ത് മോദിയുടെ റോഡ്ഷോ, അണിനിരന്ന് ആയിരങ്ങൾ; 2 ലക്ഷം കോടിയുടെ വികസന പദ്ധതികൾ ഉദ്ഘടനം ചെയ്ത് പ്രധാനമന്ത്രി
അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രണ്ട് ലക്ഷം കോടിയുടെ വികസനപദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതികളുടെ ഉദ്‌ഘാടനത്തിന് മുൻപ് നഗരത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത മെഗാ റോഡ്‌ഷോയും ...