യുഎസ് സർവകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള സാധ്യതകൾ വർദ്ധിച്ചു;ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയരുകയാണെന്ന് യുഎസ് ഉന്നത ഉദ്യോഗസ്ഥൻ
ന്യൂയോർക്ക്: ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധം കൂടുതൽ പുരോഗതി കൈവരിച്ചിരിക്കുകയാണെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുർട്ട് കാംബെൽ. എല്ലാ മേഖലയിലും ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ഏറ്റവും മികച്ച ...