അസമിൽ എക്‌സ്പ്രസ് ട്രെയിനിന്റെ 8 കോച്ചുകൾ പാളം തെറ്റി; പിന്നിൽ അട്ടിമറിയെന്ന് സംശയം
ഡിസ്പൂർ: അഗർത്തല ലോക്മാന്യ തിലക് ടെർമിനസ് എക്‌സ്പ്രസ് പാളം തെറ്റി. അപകടത്തിൽ ട്രെയിനിന്റെ 8 കോച്ചുകൾ പാളം തെറ്റിയതായി അസം റെയിൽവേ വക്താവ് അറിയിച്ചു. ഇന്ന് വൈകിട്ട് ...



