എൽ. മുരുഗന് നേരെ വ്യക്തി അധിക്ഷേപവുമായി ഡിഎംകെ എംപി ടി.ആർ. ബാലു; യോഗ്യതയില്ലാത്തവൻ എന്ന് പരിഹാസം
ന്യൂഡൽഹി: കേന്ദ്ര ഫിഷറിസ് വകുപ്പ് സഹമന്ത്രി എൽ. മുരുഗനെ അധിക്ഷേപിച്ച് ഡിഎംകെ എംപി ടി.ആർ. ബാലു. മന്ത്രിക്ക് എംപിയാകാൻ യോഗ്യതയില്ലെന്നായിരുന്നു ബാലുവിന്റെ പരാമർശം. തമിഴ്നാടിന് നികുതി വിഹിതം ...

